भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

accession

സ്ഥാനപ്രാപ്തി, പരിഗ്രഹണം, ഉപചയം,അധിമിലനം

accessory

അനുബന്ധം, ഉപസാധനം, സഹായകോപകരണം, പങ്കാളി

accident

അപകടം, യാദൃച്ഛികം, അവിചാരിതസംഭവം, ആകസ്മികസംഭവം

acclimatization

പദ്യനുകൂലനം, കാലാവസ്ഥയുമായി പൊരുത്തപ്പെടുക

accommodation

വാസം, സ്ഥലസൌകര്യം, താമസസൌകര്യം

accompanist

കൂടെപ്പോകുന്നയാൾ

accord

അനുകൂലത, യോജിപ്പ്, അഭിപ്രായ ഐക്യം, യോജിക്കുക

accordance

യോജിക്കൽ, പൊരുത്തം, ചേ൪ച്ച

accordingly

അതനുസരിച്ച്, അപ്രകാരം, അതുപോലെ

account

അക്കൌണ്ട്, കണക്ക്, ലേഖ

account for

കാരണം പറയുക, കണക്ക് കൊടുക്കുക

account head

ലേഖാ ശീര്‍ഷകം

accountability

ഉത്തരവാദം

accountable

കണക്കുവയ്ക്കാവുന്ന, ഉത്തരവാദിയായ

accountancy

കണക്ക്, കണക്കെഴുത്ത്, അക്കൌണ്ടന്‍സി

accountant

അക്കൌണ്ടന്‍റ്

accrued benefit

ഉപചിതമായ ലാഭം

accrued pension

ഉപചിതമായ പെന്‍ഷ൯

accumulation

സഞ്ചയനം, ശേഖരം

accuracy

കൃത്യത, വാസ്തവികത, കണിശത

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App