भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

< previous1234Next >

H

habit

പതിവ്

habitual

സ്ഥിരംവീഴ്ചക്കാരന്‍

half pay

അര്‍ദ്ധശമ്പളം

half-holiday

അര്‍ദ്ധ അവധി ദിവസം

hall

ഹാൾ, ശാല, മണ്ഡപം

halt

ഹാള്‍ട്ട്, തങ്ങൽ, വിശ്രാന്തി, താമസം

hand

കൈയൊപ്പം

hand-over

ഏല്പ്പിക്കുക

handbill

ലഘുലേഖ, പരിസ്യം

handbook

ചെറുപുസ്തകം, കൈപ്പുസ്തകം

handicap

തടസ്സം, കഴിവുകേട്

handle

കൈകാര്യം, ചെയ്യുക

handloom

കൈത്തറി

handwriting

കയ്യക്ഷരം

handy

ചെറിയ, കൈകാര്യം, ചെയ്യാന്‍ സൌകര്യമുള്ള

harassment

ശല്യം ചെയ്യൽ

harbour

തുറമുഖം

hard labour

കടുപ്പമുള്ള ജോലി

hard working

പരിശ്രമ ശീലമുള്ള
< previous1234Next >

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App