भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

< previous1234567892930Next >

S

sabbatical leave

ശാബേറ്റിക്കൽ അവധി, ശാബത്ത് വര്‍ഷാവധി

sabotage

അട്ടിമറിപ്രവര്‍ത്തനം

sack

പിരിച്ചുവിടുക

safe

സേഫ്, പണപ്പെട്ടി, സുരക്ഷിതമായ

safe custody

സുരക്ഷിത കൈവശം

safeguarding

രക്ഷാവ്യവസ്ഥകൾ

safety

സുരക്ഷിതത്വം, ഭദ്രത, രക്ഷ

safety device

സുരക്ഷാ ഉപായങ്ങൾ

safety regulations

സുരക്ഷാ വിനിയമങ്ങൾ

salaried class

ശമ്പളം പറ്റുന്ന വര്‍ഗം

salary

ശമ്പളം

salary cheque

ശമ്പള ചെക്ക്

salary deduction

ശമ്പളക്കിഴിവ്

salary review

ശമ്പള സമീക്ഷ

salary structure

ശമ്പള ഘടന

sale deed

വില്‍പ്പനക്കരാര്‍

sales department

വില്പനവിഭാഗം

sales tax

വില്‍പ്പനനികുതി

salient

പ്രമുഖമായ, മുഖ്യ, വിശിഷ്ടമായ
< previous1234567892930Next >

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App