भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

< previous1234567Next >

V

vacancy

വേക്കന്‍സി, ഒഴിവ്, ജോലി ഒഴിവ്

vacant post

ഒഴിവുളള തസ്തിക

vacate

ഒഴിയുക

vacation

വേക്കേഷന്‍, ഒഴിവുകാലം

vacation pay

ഒഴിവുകാല ശമ്പളം, വെക്കേഷന്‍ പേ

vacuum

ശൂന്യസ്ഥലം,വായുശൂന്യപ്രദേശം,ശൂന്യതാബോധം,ഒഴിവ്,ഇല്ലായ്മ

vague idea

അസ്പഷ്ടമായ ആശയം

valedictory address

യാത്രയയപ്പ് പ്രസംഗം, വാലിഡിക്ടറി അഡ്രസ്സ്

valedictory function

യാത്ര മംഗള പരിപാടി, വാലിഡിക്ടറി ഫങ്കഷന്‍

valedictory session

യാത്രയയപ്പ യോഗം, വാലി

valid

ധര്‍മ്മ്യമായ,നിയമാനുസാരമായ,പ്രാമാണികമായ,അടിസ്ഥാനമുള്ള

valid argument

നിയമാനുസൃത കരാര്‍/ഉടമ്പടി

valid reason

സപ്രമാണമായ കാരണം

validity date

പ്രമാണ്യ തീയതി

valuation

വിലയിടൽ, വിലയിരുത്തൽ

valuation certificate

മൂല്യനിര്‍ണയ സര്‍ട്ടിഫിക്കറ്റ്

valuation report

വാല്യൂവേഷന്‍ റിപ്പോര്ട്ട്

value

മൂല്യം,അര്‍ത്ഥം,യോഗ്യത,മാഹാത്മ്യം

valuer

വിലമതിപ്പിടുന്നയാൾ
< previous1234567Next >

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App