भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

< previous1234567891617Next >

D

daily

പ്രതിദിനം, ദിനപ്രതം

daily allowance

ദിനബത്ത

daily diary

പ്രതിദിനഡയറി

daily register

പ്രതിദിനരജിസ്റ്റര്‍

daily report

പ്രതിദിന റിപ്പോര്‍ട്ട്

daily routine

ദിനക്രമം, ദിനചര്യ, ദിനകാര്യം

daily wages

ദിവസവേതനം, ദിവസക്കൂലി

dak stage

ഡാക്ക്നില, ഡാക്ക്ഘട്ടം

dak tray

ഡാക്ക് ട്രേ

damage

നാശനഷ്ടം, നഷ്ടം, കേട്

damages

നഷ്ടം, നഷ്ടസംഖ്യ, നഷ്ടപരിഹാരം

dangerous

അപകടകാരിയായ, അപകടകരമായ

daring

സാഹസിക

data

അടിസ്ഥാനവിവരം, ദത്തം

data bank

ഡാറ്റാ ബാങ്ക്

data base

ഡാറ്റാ ബേസ്

data collection

ഡാറ്റാ സംഗ്രഹണം

data feeding

ഡാറ്റാ സംഭരണം

data processing

ഡാറ്റാ പ്രക്രമണം
< previous1234567891617Next >

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App