भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

< previous12345678910Next >

E

earmark

നീക്കിവയ്ക്കുക, അടയാളപ്പെടുത്തുക

earned leave

ആര്‍ജിതാവധി, ഏണ്‍ഡ് ലീവ്

earnings

സമ്പാദ്യം, ഉപാര്‍ജിതം

eco-friendly

പാരിസ്ഥിതിക ഹിതൈഷി

ecology

പാരിസ്ഥിതികം

economic

ചെലവുകുറഞ്ഞ

economical exploitation

സാമ്പത്തിക ദോഹനം, സാമ്പത്തിക ഉപയോഗപ്പെടുത്തൽ

economy

സമ്പദ് വ്യവസ്ഥ, മിതവ്യയം

economy class

എക്കോണമി ക്ലാസ്

editing

എഡിറ്റിങ്

edition

എഡിഷന്‍, പതിപ്പ്

editorial

എഡിറ്റോറിയൽ, മുഖപ്രസംഗം

education

വിദ്യാഭ്യാസം, ശിക്ഷണം

educational career

വിദ്യാഭ്യാസ ജീവിതവൃത്തി

educational institute

വിദ്യാഭ്യാസ സ്ഥാപനം

educational qualification

വിദ്യാഭ്യാസ യോഗ്യത

effect

ഫലം, പ്രഭാവം, പ്രാബല്യം, നടപ്പില്‍വരുത്തുക

effective

ഫലപ്രദം

effective date

നിലവിൽ വരുന്ന തീയതി
< previous12345678910Next >

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App