भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

< previous1234Next >

G

gainful employment

ലാഭപ്രദമായ ഉദ്യോഗം/ ജോലി

gainful occupation

ലാഭപ്രദമായ തൊഴിൽ/ജീവനം

gate pass

ഗേറ്റ് പാസ്

gazetted

ഗസറ്റഡ്

gazetted holiday

ഗസറ്റഡ് അവധി ദിവസം

general

സാമാന്യം, പൊതുവായ, സേനാനി

general administration

പൊതുഭരണം

general body

ജനറല്‍ബോഡി, പൊതുയോഗം

general election

പൊതുതിരഞ്ഞെടുപ്പ്

general meeting

പോതുയോഗം

general practice

സാമാന്യമായ പതിവ്

general procedure

പൊതുനിര്‍ദ്ദേശം

general rule

പൊതുറൂളിങ്

general ward

പൊതുവാര്ഡ്, ജനറൽ വാര്‍ഡ്

generation

തലമുറ

genius

പ്രതിഭാസമ്പന്നന്‍, ജീനിയസ്

genuine

പ്രാമാണികമായ, വിശുദ്ധമായ

gift

ഇഷ്ടദാനം

gist

സാരം
< previous1234Next >

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App