भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

high priorty

ഉന്നത മുന്‍ഗണന

high school

ഹൈസ്കൂൾ

higher authority

ഉന്നതതല അധികാരി

highlights

പ്രമുഖ വൈശിഷ്ട്യങ്ങൾ

Hindi version

ഹിന്ദി രൂപം

hire

വാടക, കൂലി, പാട്ടം, വാടകയ്ക്കെടുക്കുക

hiring

വാടകയ്ക്ക് എടുക്കൽ

history sheet

ചരിത്രപത്രം

hoarding

പൂഴ്ത്തിവയ്പ്

holding

നടപ്പുവസ്തു, കൈവശവസ്തു

holiday

ഒഴിവു ദിവസം

homage

അനുശോചനം, ശ്രദ്ധാംഞ്ജലി

home

വീട്

homicide

നരഹത്യ

honest

വിശ്വസ്തനായ

honorarium

ഓണറേറിയം, മാനവേതനം

honorary

ഓണററി

honour

ചെക്ക് ആദരണം

hostel

ഹോസ്റ്റൽ

hostile

ശത്രുതാപൂര്‍ണമായ, പ്രതികൂലമായ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App