भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

< previous1234567891415Next >

P

package

പാക്കേജ്

package deal

പാക്കേജ് ഇപോട്

packing and marking

പാക്ക് ചെയ്യലും അടയാളമിടലും

packing list

പാക്കിങ് ലിസ്റ്റ്

pact

സന്ധി, കരാര്‍

paid

പണം കൊടുത്ത, പണമടച്ച

paid up capital

അടവുമുലധനം, തീര്‍ത്തടച്ച മൂലധനം

pamphlet

ലഘുരേഖ

panel

പാനൽ, നാമിക, നാമപ്പട്ടിക

paper

പേപ്പര്‍, കടലാസ്

par excellence

ശ്രേഷ്ഠം, സര്‍വോല്‍ശ്രേഷ്ഠം

par value

നിര്‍ദിഷ്ഠമായ വില

para

പേരഗ്രാഫ്

paramount

പരമായ, സര്‍വോപരി

parent

അമ്മ അല്ലെങ്കിൽ അച്ഛന്‍

parent office

ഉല്പത്തിസ്ഥാന കാര്യാലയം

parental

പൈതൃകമായ

pari passu

ശ്രേഷ്ഠം, ഉല്‍ക്കൃഷ്ഠം. സര്‍വോല്‍ക്കൃഷ്ഠം

parity

തുല്യത, സമാനത
< previous1234567891415Next >

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App