भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

< previous1234567891516Next >

T

tab folder

ടാബ് ഫോള്‍ഡര്‍

table

മേശ, പട്ടിക, സാരണി

table of contents

ഉള്ളടക്കപ്പട്ടിക, വിഷയസൂചിക

table of the house

സഭയുടെ മേശപ്പുറം

tableau

ദൃശ്യം, ടാബ്ലോ

tabular

പട്ടികരൂപത്തിലുള്ള

tabulated statement

പട്ടികരൂപത്തിലുള്ള സ്റ്റേറ്റ്മെന്‍റ്

tabulation

പട്ടികരൂപം, സാരണീകരണം

tabulator

സാരണീയന്ത്രം, സാരണീകരണം ചെയ്യുന്നവന്‍

tackle

നിര്‍വഹിക്കുക, ഉടക്കെടുക്കുക

tact

യുക്തി, ചാതുര്യം

tactful

ചാതുര്യമുള്ള

tactic

യുക്തി

tag

ടാഗ്

take home pay

കിഴിവുകൾ നീക്കിയുള്ള ശമ്പളം

take over

ചാര്‍ജ് എടുക്കുക

talent search

പ്രതിഭ തിരയൽ

talented

പ്രതിഭാ സമ്പന്നനായ

tally

യോജിക്കുക, പൊതുത്തപ്പെടുക, അസ്ശല്‍കണക്ക്
< previous1234567891516Next >

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App